Injured Mitchell Starc likely to miss India tour <br />ഇന്ത്യയോട് നാട്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഓസീസിന് ഇവിടെ നടക്കുന്ന രണ്ടു പരമ്പരകളും നേടിയേ തീരൂ. ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് ടി20 പരമ്പരയോടെയാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.